ഇലവുംതിട്ട : കുളക്കട തെക്കേക്കര വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ദാക്ഷായണി എം. ജി. (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ നടരാജൻ, തുളസി, രശ്മി പ്രദീപ് , പരേതയായ രമണി. മരുമക്കൾ : പ്രീത നടരാജൻ, വാസുമോഹനൻ, പ്രദീപ്, യാശോധരൻ.