05-sob-viswambaran
വിശ്വംഭരൻ

പന്തളം : ഭജനപ്പാട്ട് കലാ​കാരൻ മുടിയൂർക്കോണം കന്നുകെട്ടിൽ വിശ്വംഭരൻ (70) നിര്യാതനായി. സംസ്‌ക്കാ​രം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ :സുനിൽ വിശ്വം (നാടൻ പാട്ട് കലാകാ​രൻ), സുലജ, സുലേഖ. മരുമ​ക്കൾ : അ​നിത, പ്രകാശ്, രതീഷ്.