05-sob-sarasamma
സരസമ്മ

മുരണി: തേക്കാനത്ത് പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ സരസമ്മ (ഓ​മന​-74) നിര്യാതയായി സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3 ന് വീട്ടുവള​പ്പിൽ. മക്കൾ: സുനിൽകുമാർ, സനീഷ് കുമാർ, വിനോദ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ഗീതാ സുനിൽ, ശ്രീകല സനീഷ്, ആശ വിനോദ്, ബിന്ദു സന്തോഷ്