05-sob-muhammad-hanifa
മുഹമ്മദ് ഹനീഫ

വായ്പൂര്: കരകുതറയായ കുര്യച്ചേരിൽ മുഹമ്മദ് ഹനീഫ (70) നിര്യാതനായി. ഖബറടക്കം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വായ്പൂര് പഴയ പള്ളി ഖബർസ്ഥാ​നിൽ. ഭാര്യ: ഷംസിയാ. മക്കൾ: ആസിഫ് ഹനീഫ്, അഫ്‌സൽ ഹനീഫ്, ഫർഹാനാ ഹനീഫാ. മരുമക്കൾ: നാസിഫ് (കട്ടപ്പന), ഫൗസിയാ (പത്തനാട്).