മെഴുവേലി :ചക്കാലയിൽ പരേതനായ പുഷ്പരാജന്റെയും രാധയുടേയും മകൾ രാജി പുഷ്പൻ (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് രഘു സി. ജി, മക്കൾ നേഹ, നവീൻ, മരുമകൻ ഗോകുൽ.