വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.