05-car

ശബരിമല ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ആന്ധ്രായിൽ നിന്നുള്ള അയ്യപ്പൻമാരുടെ കാർ പത്തനംതിട്ട മൈലപ്രക്ക് സമീപം ബസിലും ഓട്ടോറിക്ഷായിലുമായി കൂട്ടിയിടിച്ചുണ്ടായ അപകടം വഴിയിൽ വീണ ഡീസൽ ഫയർ ഫോഴ്സ് ഉദ്ദോഗസ്ഥർ കഴുകി വൃത്തിയാക്കുന്നു.