06-sob-thankapanachari
വി. തങ്കപ്പനാചാരി

അങ്ങാടിക്കൽ തെക്ക്: ലക്ഷ്മിഭവനം തങ്കപ്പനാചാരി (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അമ്പിളി, രാജു, ലതിക. മരുമക്കൾ: തുളസി, ശ്രീല, ശശിധരൻ.