തീയാടിക്കൽ : കൊല്ലകുഴിയിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ കമലമ്മ (67) നിര്യാതയായി. സംസ്കാരം ശനിയാഴ്ച പകൽ 11ന്. മക്കൾ : മനോജ്, സുജ. മരുമക്കൾ : ഓമന, രാജേഷ്. കൊച്ചുമക്കൾ : ദേവു, ദേവിക, സൂര്യ, സൂരജ്.