 
ചെറുകോൽ : വാഴക്കുന്നത്ത് കളരിക്കൽ താഴേയിൽ കെ. തോമസ് (അനിയൻ-71) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മേലേക്കിഴക്കേതിൽ റാഹേലമ്മ തോമസ്. മക്കൾ : അനു തോമസ് (അക്കൗണ്ടന്റ്, ദുബായ്), സുനി തോമസ്. മരുമക്കൾ : റീന തോമസ് (ദുബായ്), ലിനു തോമസ്. കൊച്ചുമക്കൾ : അൽഫി, അനു തോമസ്, അമൽ ലിനു തോമസ്, അനുഗ്രഹ തോമസ്.