ഇരവിപേരൂർ: കണത്താനിൽ ജലജമ്മ രാജു (75) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: ജി. രാജു. മക്കൾ: ധന്യ, ധനീഷ്. മരുമക്കൾ: റജികുമാർ, സരിക.