06-sob-anish-kumar
അനീഷ് കുമാർ

കുളത്തൂർ: കാവുംഭാഗം മണ്ണൂത്താനത്ത് കോയിക്കൽ ശിവദാസൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ അനീഷ് കുമാർ (കുട്ടായി​ - 38) നിര്യാതനായി. സംസ്‌കാരം ന​ടത്തി. സഹോദരൻ : അജേഷ് കുമാർ. സഞ്ചയനം ഞാ​യർ രാ​വിലെ 9 ന്.