06-sob-k-v-aleyamma
കെ. വി. ഏലിയാമ്മ

ആനിക്കാട്: റിട്ട. അദ്ധ്യാ​പിക തെക്കേടത്ത് കോഴിമ​ണ്ണിൽ കെ. വി. ഏലിയാമ്മ (ചിന്ന​മ്മ​ - 88) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് ആനിക്കാട് ബെത്‌​ലഹേം തിരുകുടുംബം മലങ്കര കത്തോലിക്കാ പള്ളി​യിൽ. സഹോദര​ങ്ങൾ : ടി. വി. വർഗീസ് (റിട്ട.പ്രൊഫസർ), ടി. വി. റോസമ്മ (റിട്ട. അദ്ധ്യാപിക), അന്നമ്മ, പരേതരായ ഐസക് വർഗീ​സ്, മറിയാമ്മ വർ​ഗീസ്, ടി. വി. ജോസഫ് (റിട്ട. അദ്ധ്യാപകൻ), കെ.വി. ത്രേസ്യമ്മ (റിട്ട. അദ്ധ്യാപിക).