 
കീഴ്‌വായ്പൂര് : പാണ്ടിച്ചേരിൽ പരേതനായ പി. ജെ. ജോർജിന്റെ ഭാര്യ റേച്ചൽ ജോർജ് (കുഞ്ഞമ്മ- 87) നിര്യാതയായി സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് മല്ലപ്പള്ളി മാർത്തോമ്മാ മരുതൂത്ര പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വെങ്ങലശ്ശേരി പള്ളി സെമിത്തേരിയിൽ. മല്ലപ്പള്ളി പണിക്കമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ് ജോർജ് (ദോഹ), മാമ്മൻ ജോർജ്. മരുമകൾ: വെൺമണി പുത്തനിട്ടിയിൽ സിബി ജോസഫ്.