rank
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഇ അനലറ്റിക്കൽ കെമസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാവ്യ അജയനെ അനുമോദിച്ചു.ബിജെപി ജില്ലാ പ്രസിഡൻ്റ് എം. വി ഗോപകുമാർ പൊന്നാട അണിയിച്ചു.

ചെങ്ങന്നൂർ: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്ഇ അനലറ്റിക്കൽ കെമസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ

കാവ്യ അജയനെ അനുമോദിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ പൊന്നാട അണിയിച്ചു. പെരിങ്ങാല വട്ടയത്തിൽ വീട്ടിൽ അജയന്റെയും, മുളക്കുഴ ഗ്രാമപഞ്ചായത്തംഗം സ്മിത വട്ടയത്തിലിന്റെയും, മകളാണ്. തിരുവനന്തപുരം ഗവ: ആർട്സ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു.പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ,അനൂപ് പെരിങ്ങാല, ശരത്ത് ശ്യാം, പി. ജി പ്രിജിലിയ,വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.