കോന്നി : ഇളകൊള്ളൂർ മണക്കുഴി മുരുപ്പേൽ ഭാർഗവൻപിള്ള (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: രാജേഷ് കുമാർ(ബംഗളൂരു), രമേഷ് കുമാർ (സൗദി) മരുമക്കൾ: അർച്ചന, സന്ധ്യ.