പടിഞ്ഞാറ്റോതറ : തൈമറവുംകര തൊണ്ടിനേത്ത് കൃഷ്ണവിലാസത്തിൽ കൃഷ്ണപിള്ള (73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കുന്നന്താനം ഐക്കുഴി കുടുംബാംഗം ജഗദമ്മ. മക്കൾ: അജി, പരേതനായ അനീഷ്. മരുമകൾ: ശ്രീലേഖ.