annamma-saamuval
അന്നമ്മ സാമൂവേൽ

തിരുവല്ല : വളഞ്ഞവട്ടം കുലത്താക്കൽ ഷൈല വിലാസിൽ പരേതനായ കെ.കെ. സാമൂവേലിന്റെ ഭാര്യ അന്നമ്മ സാമൂവേൽ ( കുഞ്ഞമ്മ -87) നിര്യാതയായി. സംസ്കാരം നാളെ 12ന് നിരണം യരുശലേം മാർത്തോമാ പള്ളിയിൽ. കുറിയന്നൂർ മമ്മരപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ഷൈല (മംഗലശ്ശേരിൽ, പാലിയേക്കര, തിരുവല്ല ), ഡോ. കുരുവിള സാമൂവേൽ (ഐ മൈക്രോ സർജറി ആൻഡ് ലേസർ ക്ലിനിക്, തിരുവല്ല), ഷേർലി (തുണ്ടിയിൽ, ചെറിയനാട്).
മരുമക്കൾ: സൈമൺ ജേക്കബ് (റിട്ട. ബ്രാഞ്ച് മാനേജർ, സിൻഡിക്കേറ്റ് ബാങ്ക് ), ജീയാ കുരുവിള (മങ്ങാട്, കോട്ടയം, ചോയ്സ് സ്കൂൾ, തിരുവല്ല), ജോർജ് തോമസ് (റിട്ട. കെമിസ്റ്റ്, ഫാക്ട്, കൊച്ചി)