വലിയകാവ് : തടി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, രാജമ്മ, രാധ. മരുമക്കൾ: അനിത, രാജൻ, രാജു,