പന്തളം: തോന്നല്ലൂർ പമ്പുമുകടിയിൽ പി.കെ.ഭാസ്‌കരൻ പിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പി.ബി.ഹരികുമാർ, പി.ബി.ശ്രീലത, പി.ബി.ശ്രീകുമാർ. മരുമക്കൾ: ജിഷ ഹരി, സുരേഷ്‌കുമാർ, സൗമ്യ. സഞ്ചയനം ചൊവ്വാഴ്ച ഒൻപതിന്.