06-sob-sukumaran
സുകുമാരൻ

കടയ്ക്കാട് തെക്ക്: സിന്ധുഭവനിൽ സുകുമാരൻ (72) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: കമലാക്ഷി. മക്കൾ: ബിന്ദുലേഖ, ശ്രീലേഖ. മരുമക്കൾ: സുനിൽ, ഷിബു.