നാരകത്താനി : കൈലാത്ത് വീട്ടിൽ പരേതനായ കെ. വി. മാധവന്റെ ഭാര്യ കമലാക്ഷി മാധവൻ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : വത്സമ്മ, അംബിക, സുമതി, പ്രഭാകരൻ, ലളിത, ഓമന.