07-sob-vijayamma-vijayan
വിജയമ്മ വിജയൻ

മല്ലപ്പള്ളി: വാഴക്കുന്നേൽ പരേതനായ വിജയന്റെ ഭാര്യ വിജയമ്മ വിജയൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പാലയ്ക്കത്തകിടി പൊതു ശ്മശാനത്തിൽ. മക്കൾ : സുരേന്ദ്രൻ, രവീന്ദ്രൻ, രാജേന്ദ്രൻ. മരുമക്കൾ: ജയന്തി, ഉഷ, പരേതയായ രാധാമണി.