 
അയിരൂർ: കോറ്റാത്തൂർ പാറമേൽ പുത്തേത്ത് പി. എസ്. ജോർജിന്റെ ഭാര്യ ശാന്തമ്മ ജോർജ് (71) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് സഹോദരൻ ജോർജ് മാത്യുവിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2 മണിക്ക് മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മകൾ : റ്റിജി. മരുമകൻ : മന്ദമരുതി മാന്താനത്ത് ബിനോ.