തിരുവല്ല: തീപ്പനി പുത്തൻപുരയിൽ പി. കെ. കൃഷ്ണൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശ്രീകല, സതീഷ് കുമാർ. മരുമക്കൾ: പ്രസാദ് പി. ഗോപി തലവടി, സുനിലമ്മ കുന്നന്താനം.