തിരുവല്ല : കൊല്ലം ഭൂതക്കുളം ശശിവിലാസത്തിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ ശോഭനകുമാരിയമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് മകളുടെ കാരയ്ക്കലെ കോവൂർ ജി.കെ ഭവനിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 3.30ന് കൊല്ലത്തെ വീട്ടുവളപ്പിൽ. മക്കൾ : സന്ധ്യാ റാണി, പരേതനായ ശ്രീലാൽ.
മരുമകൻ: വിനു കോവൂർ