anil-gopinath

തിരുവല്ല : കാവുംഭാഗം വാളംപറമ്പിൽ ഗോപിനാഥകുറുപ്പിന്റെയും പൊന്നമ്മയുടെയും മകൻ അനിൽ ഗോപിനാഥ് (അപ്പു -43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : അംബിക മകൻ: അർജുൻ അനിൽ .