ചൂരക്കോട്: ശോഭ ഭവനത്തിൽ ശിവദാസന്റെ ഭാര്യ ലീലാവതി(78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: ശോഭ. മരുമകൻ: സാജു കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്