07-sob-vilasini
വിലാസിനി

വെൺമണി: സുജാത വിലാസത്തിൽ പരേതനായ എം. ടി. കൃഷ്ണന്റെ ഭാര്യയും കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാറിന്റെ ഭാര്യാ മാതാവുമായ വിലാസിനി നിര്യാതയായി. മക്കൾ : സുജാത, സുലേഖ അനിൽ. മരുമക്കൾ : രവീന്ദ്രൻ, അനിൽ ശങ്കർ.