 
റാന്നി : തോമ്പിക്കണ്ടം വലിയപതാൽ പൂയ്യനാട്ട് വി.എം.ബാബു (53) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വലിയപതാൽ കിഴക്കേമല ഡബ്യു.എം.ഇ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജെസി ബാബു. മക്കൾ : ജോബിൻ പി.ബാബു, സിൻജു പി.ബാബു, ജെറിന്‍ പി.ബാബു, ഷിനു പി.ബാബു. മരുമക്കൾ :വിപിൻ മാത്യു.