അയിരൂർ: ചിറപ്പുറം സാഫല്ല്യയിൽ റിട്ട.സുബേദാർ സി. ആർ. സുധാകരൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. എസ്. എൻ. ഡി. പി. യോഗം 5070 ശാഖയുടെ സ്ഥാപക പ്രസിഡന്റ് ആണ്. റിട്ട. ഗവ. നഴ്‌സിംഗ് സൂപ്രണ്ട് എം.കെ.നളിനിയാണ് ഭാര്യ. മക്കൾ: രാഖി സുധാകർ (ഹയർ സെക്കൻഡറി അദ്ധ്യാപിക, എസ്.എൻ.ഡി.പി. എച്ച്. എസ്. എസ്. ചെന്നീർക്കര), അമിത ഹരിലാൽ (ദുബായ്). മരുമക്കൾ : അയിരൂർ പുതിയത്ത് പി. പ്രകാശ്, കുളനട കോക്കണ്ടത്തിൽ കെ. ജി. ഹരിലാൽ. കൊച്ചുമക്കൾ: വിഘ്‌നേഷ്, കൃഷ്ണ, ആർഷ.