mariyamma-chandi
മറിയാമ്മ ചാണ്ടി

തിരുവല്ല : വലിയ പുതുശ്ശേരിൽ പുത്തൻവീട്ടിൽ പരേതനായ ചാണ്ടി ജോർജിന്റെ ഭാര്യ മറിയാമ്മ ചാണ്ടി (81) ഭിലായിയിൽ നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചക്ക് 1.30ന് ഭിലായി മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. എടത്വ ആനപ്രമ്പാൽ മൂന്തയ്ക്കൽ കുടുംബാoഗമാണ്. മക്കൾ :- അജി (ഷാർജ), ഫാ.റെജി വർഗീസ് (ഭിലായി) വിജി (ഭിലായി).
മരുമക്കൾ: ലിജി, ആൻസി, ജോളി.