കൊച്ചി: ഭിലായ് സ്റ്റീൽ പ്ലാന്റിലെ മുൻ ഉദ്യോഗസ്ഥൻ പത്തനംതിട്ട കൈപ്പട്ടൂർ കല്ലുവിളയിൽ കെ.ജി. ഡേവിഡ് (93) ബംഗളൂരുവിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഹെബ്ബാൾ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ (റാന്നി ചെത്തോങ്കര ചിറക്കൽ കുടുംബാംഗം). മക്കൾ: സിസി (ഫോബ്സ്റ്റൺ), റിട്ട. വിംഗ് കമാൻഡർ രജി ഡേവിഡ് (ബംഗളൂരു), പരേതനായ സജി ഡേവിഡ്. മരുമക്കൾ: മാത്യു ഫിലിപ്പ് (ഹൂസ്റ്റൺ), ജോളി റെജി (ബംഗളൂരു ), ആനി സജി (ഓസ്‌ട്രേലിയ).