ചായലോട്: കിളിനിലത്ത് ശാമുവേൽ മാത്യു (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ചായലോട് ശാലേം ഐ. പി. സി. സഭാ സെമിത്തേരിയിൽ. ഭാര്യ: സാലി മത്തായി. മക്കൾ: ലിജ, ലൈജു. മരുമക്കൾ: ബിജു ബാബു, ഐറിൻ.