08-sob-thankamma
തങ്കമ്മ എം. കെ.

വെള്ളക്കുളങ്ങര : ശ്രീനിലയം വീട്ടിൽ പരേതനായ സി. ആർ. വാസുവിന്റെ ഭാര്യ തങ്കമ്മ എം. കെ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവള​പ്പിൽ. മക്കൾ : ഉഷ, മിനി, ജയ, രാജി, മരുമക്കൾ: രവീന്ദ്രൻ, പ്രേകുമാർ.