08-sob-jose
ജോസ് വർഗീസ്

പുറമറ്റം : മുണ്ടമല മാവനാൽ ജോസ് വർഗീസ് (64) നിര്യാതനായി. മുണ്ടമല അടിച്ചിത്ര കുടുംബാംഗമാണ്. സം​സ്​കാ​രം നാ​ളെ രാ​വിലെ 11.30 ന് മുണ്ടമല സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരി​യിൽ. ഭാര്യ: ഉഷാ ജോസ് (തിരുവൻവണ്ടൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം). മക്കൾ: സംഗീത (യു.എസ്.എ), സ്‌​റ്റെഫി (ഗോവ), സ്‌​റ്റെബിൻ. മരുമക്കൾ: ഗോഡ്‌​വിൻ (യു.എസ്.എ), മിലൻ (ഗോവ).