അടൂർ : ചൂരക്കോട്, ശങ്കരത്തിൽ വീട്ടിൽ ഭാനുവിക്രമൻ പിള്ള (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അനന്ദു ബി. പിള്ള, ആകാശ് ബി. പിള്ള.