08-sob-kamalakshi
കമലാക്ഷി

ഇലവുംതിട്ട: ആങ്ങാട്ട് വടക്കേതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കമലാക്ഷി (89) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2.30 ന് വീട്ടുവള​പ്പിൽ. മക്കൾ: പരേതയായ ഓമന, മോഹനൻ, സജീവൻ, സുജ, രാജീവൻ. മരുമക്കൾ: വിജയൻ, പൊന്നമ്മ, ശ്യാമള,രാജൻ, ഓമന.