തെങ്ങുംകാവ് : കളർനിൽക്കുന്നതിൽ മുരളി കെ. വി. (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മകൾ: അതുല്യ മുരളി.