ഓമല്ലൂർ: ആറ്റരികം വിഷ്ണു ഭവനിൽ (പെരുമ്പള്ളി മണ്ണിൽ) രാജശേഖരൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ വിജയകുമാരി. മക്കൾ: ലക്ഷ്മി സുനിൽ, വിഷ്ണു രാജ്. മരുമക്കൾ: സുനിൽ കുമാർ, ശരണ്യ.