പന്തളം : വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി . ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് എസ്.ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ സക്കറിയ വർഗീസ് , എ.നൗഷാദ് റാവുത്തർ , പന്തളംമഹേഷ് , കെ.എം.ജലീൽ , കെ.ആർ.വിജയകുമാർ , കെ.മോഹൻ കുമാർ, പി.എസ്.വേണു കുമാരൻ നായർ , ജി.അനിൽകുമാർ , പന്തളം വാഹിദ് , ഇ.എസ്.നുജുമുദീൻ , പി.പി.ജോൺ , ശാന്തി സുരേഷ് , സുനിത വേണു , ബൈജു മുകടിയിൽ , അഡ്വ. മുഹമ്മദ് ഷഫീഖ് , മുരളീധരൻ പിള്ള , സോളമൻ വരവുകാലായിൽ, ബിജു മങ്ങാരം , വിനോദ് മുകടിയിൽ ,അഡ്വ. മൻസൂർ , മജീദ് കോട്ടവീട് , ശുഹൈബ് , സിയാവുദ്ദീൻ, ബാബു മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.