ചുങ്കപ്പാറ: നിർമ്മലപുരം മണ്ണാർകുളം പരേതനായ ജോസഫ് തോമസിന്റെ ഭാര്യ മറിയാമ്മ ജോസഫ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് നിർമ്മലപുരം സെന്റ് മേരീസ് പള്ളിയിൽ. എഴുമറ്റൂർ പഴമ്പള്ളിതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സാലിയമ്മ, രാജു, ലിസി, നൈസ്. മരുമക്കൾ: ആയവന മക്കോളിൽ ഫ്രാൻസിസ്, നെല്ലാപ്പാറ പാറാന്തോട് ഡോളി, ബാംഗ്ലൂർ പടിഞ്ഞാറേപീടികയിൽ ജോസ്, ചമ്പക്കര അറുപറയിൽ സന്തോഷ്.