പൊടിയാടി : നന്ദു നിവാസിൽ നരേന്ദ്രബാബു (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സി.പി.എം വൈക്കത്തില്ലം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ഗീത ബാബു. മക്കൾ: നന്ദു, സന്ദു.