കോഴഞ്ചേരി : കീഴുകര മഞ്ജുനിവാസിൽ (പുറത്തൂട്ട് കിഴക്കേതിൽ) ഗോപാലകൃഷ്ണ കുറുപ്പ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ: മണിമോൾ, മഞ്ജുമോൾ. മരുമക്കൾ: സുധീഷ്, സന്തോഷ്.