 
പന്തളം: റിട്ട. എസ്. ഐ. കുരമ്പാല ഇടിന്നിരവിളയിൽ ഇ. ആർ. കരുണാകരൻ നായർ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്. ഭാര്യ: പരേതയായ പി. രാധാമണി. മക്കൾ: നിർമ്മല, സുരേഷ് കുമാർ, പരേതനായ സുഭാഷ്, മരുമക്കൾ : അഡ്വ. പത്മനാഭ പിള്ള, സുധ (കുളനട പഞ്ചായത്ത് ഓഫീസ്), സുനിത.