തിരുവല്ല : കുറ്റപ്പുഴ ജെ.പി നഗർ സെക്കൻഡ് സ്റ്റേജ് മീനത്തേതിൽ എം.ഒ ജേക്കബ് (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശാന്തമ്മ. മക്കൾ: മിനി, മനോജ്. മരുമക്കൾ: എബി ജോൺ (റിട്ട. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ), രശ്മി.