ramani-
രമണി

മുറിഞ്ഞകൽ.: കരിങ്കുടുക്ക ഉടയൻവാതുക്കൽ രമണി (85) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന്. : ഭർത്താവ്. പരേതനായ ഗംഗാധരൻ. മക്കൾ. ഷാജി, ഷീജ, പരേതനായ അജീഷ്.മരുമക്കൾ. രമ, ദിനേശൻ, അനിത.