കോന്നി : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടലിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കൂടൽ കുറ്റിമൺ ആശാഭവനിൽ അശോകൻ (53) ആണ് മരിച്ചത്. കൂടൽ പൊലീസ് നടപടി സ്വീകരിച്ചു.