ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർത്ഥി ആൽവിൻ ജോർജിന്റെ മൃതദേഹം ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് സ്കൂളിലേക്ക് പൊതുദർശനത്തിനായ് കൊണ്ടുവന്നപ്പോൾ