അടൂർ: നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥനായിരുന്ന ചൂരക്കോട് നോർത്ത് മംഗലപ്പള്ളിൽ ഹൗസിൽ (ഒറ്റപ്ലാവില) ജി.വർഗീസ് (തങ്കച്ചൻ-82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കിളിവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ബീന, ബിജു, ബിന്ദു ഡേവിഡ്. മരുമക്കൾ: രാജു, ബിൻസി, ഡേവിഡ്.